ധനക്കമ്മി 9.5%; പ്രതീക്ഷിക്കുന്ന ധനക്കമ്മി 6.8%; എല്‍ഐസി സ്വകാര്യ കമ്പനികള്‍ക്ക്
ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥയും പ്രതീക്ഷയും പങ്കുവെച്ചു. ജി ഡി പി യുടെ 9.5 ശതമാനമാണ് 2020-21 സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തിന്റെ ധനകമ്മി.